Admission Instructions 2026-27

Please read all instructions carefully before filling the application form

Instructions - Management Quota

Eligibility Criteria

  • Academic Eligibility: A pass in Higher Secondary/12th standard (or equivalent) examinations with an aggregate of 50% marks.
  • Mandatory University Registration: Before applying for the Management Quota, register on the Kerala University Admission Portal to get your Application Number and official Index Marks.

Kerala University Online Admission Process

  • Go to the official University Admission Portal (Kerala University Online Admission Portal)
  • Complete the online registration, enter the 12th-grade marks, upload photo/signature and pay the University registration fee.
  • Download and save the PDF.

Management Quota Application Process

  • Management seats are handled directly by the Bursar and the Principal of the College.
  • Visit the website: stjohns.ac.in
  • Click Application Management Quota 2026-27
  • Fill out the college's management application form. Choose the option of courses and fill all the details carefully.
  • Scan the QR code and pay the management application fee.
  • Enter the transaction details and date of payment in the space provided.
  • Applications without remitting the application fee will be rejected.
  • After successfully submitting the application, take a printout of the form.
  • The applicant must report to the Bursar of the college with the printout of the application form and transaction details of the online payment for further proceedings.

നിർദ്ദേശങ്ങൾ – മാനേജ്മെന്റ് കോട്ട

യോഗ്യതാ മാനദണ്ഡം

  • അക്കാദമിക് യോഗ്യത: ഹയർ സെക്കൻഡറി/പന്ത്രണ്ടാം ക്ലാസ് (അല്ലെങ്കിൽ തത്തുല്യം) പരീക്ഷകളിൽ 50% മാർക്കോടെ വിജയം.
  • യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ: മാനേജ്മെന്റ് കോട്ടയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ആപ്പിക്കേഷൻ നമ്പറും ഇൻഡക്സ് മാർക്കും ലഭിക്കുന്നതിന് കേരള യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.

കേരള യൂണിവേഴ്സിറ്റി ഓൺലൈൻ പ്രവേശന പ്രക്രിയ

  • അഡ്മിഷൻ പോർട്ടലിലേക്ക് (Kerala University Online Admission Portal) പോകുക.
  • ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • PDF ഡൗൺലോഡ് ചെയ്യുക.

മാനേജ്മെന്റ് കോട്ട അപേക്ഷാ പ്രക്രിയ

  • മാനേജ്മെന്റ് സീറ്റുകൾ കോളജിന്റെ ബർസാറും പ്രിൻസിപ്പലും നേരിട്ടാണ് നടത്തുന്നത്.
  • stjohns.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • Application Management Quota 2026-27 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • കോളജിന്റെ മാനേജ്മെന്റ് അപേക്ഷാ ഫോം പൂരിപ്പിക്കുക. കോഴ്സുകളുടെ ഓപ്ഷൻ തിരഞ്ഞെടുത്ത് എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
  • QR കോഡ് സ്കാൻ ചെയ്ത് മാനേജ്മെന്റ് അപേക്ഷാ ഫീസ് അടയ്ക്കുക.
  • നൽകിയിരിക്കുന്ന സ്ഥലത്ത് ട്രാൻസാക്ഷൻ വിവരങ്ങളും പണമടച്ച തീയതിയും നൽകുക.
  • അപേക്ഷാ ഫീസ് അടയ്ക്കാതെയുള്ള അപേക്ഷകൾ നിരസിക്കപ്പെടും.
  • അപേക്ഷ സമർപ്പിച്ച ശേഷം, ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
  • തുടർ നടപടികൾക്കായി അപേക്ഷകൻ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ടും ഓൺലൈൻ പേയ്മെന്റ് ഇടപാട് വിശദാംശങ്ങളും സഹിതം കോളജിന്റെ ബർസാറിനെ സമീപിക്കേണ്ടതാണ്.

Four Year Under Graduate Programme

Admission for Management Quota

Academic Year 2026-27

Submit with all attachments Read instructions carefully
APPLICATION FOR ADMISSION TO FYUGP IN
1. Personal Information
| Married:
2. Family & Guardian Details
3. Academic & Qualifying Exam Details
4. Special Categories & Quota
5. Qualifying Examination Marks
6. Payment Details
Bank Account Details
Click here - Pay Rupees 1000
Date of the payment
Transaction/RTGS/IMPS/NEFT No.
Other details (If any)
Captcha
Please solve the following math problem to prove you are human:
What is 3 + 1 ? (Enter numeric value)

STUDENT UNDERTAKING / DECLARATION

Attach all required photocopies before submission. Fields with * are mandatory.